ഭീഷ്മ പര്‍വ്വത്തില്‍ കാണിക്കുന്നത് പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ എടുത്ത ചിത്രം വലിയ പൊട്ടില്‍ സുന്ദരിയായി മാലാ പാര്‍വ്വതി

സിനിമാ താരങ്ങളുടെ പഴയകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുക പതിവാണ്.

അങ്ങനെയൊരു ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മലയാളത്തില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്യുന്ന അഭിനേത്രിയാണ് ഇത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മലയാളത്തില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്യുന്ന അഭിനേത്രിയാണ് ഇത്.

ഭീഷ്മ പര്‍വ്വത്തിന്റെ ടൈറ്റിലില്‍ കാണിക്കുന്ന തന്റെ കോളേജ് കാലഘട്ട ചിത്രം ആരാധകരുടെ ആവശ്യ പ്രകാരം ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് മാലാ പാര്‍വ്വതി.

പ്രീ ഡിഗ്രി ഫസ്റ്റ് ഇയര്‍ പഠിക്കുമ്പോള്‍ അച്ഛനോടൊപ്പം തിരുവനന്തപുരത്തെ ഒരു സ്റ്റുഡിയോയില്‍ പോയി എടുത്ത ചിത്രമാണ് ഇതെന്ന് മാലാ പാര്‍വ്വതി പറഞ്ഞു.

യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ ആയി ആള്‍ സെയിന്റ്സ് കോളേജില്‍ മത്സരിക്കുന്ന സമയത്ത് നോട്ടീസില്‍ വയ്ക്കാനാണ് പടം എടുത്തതെന്നും മാലാ പാര്‍വ്വതി പറയുന്നു

screenima.com

or visit us at

Like & Share