ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നാല് താര സുന്ദരികൾ
ദീപിക പദുക്കോൺ
നിലവിൽ ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നവരിൽ ഒന്നാം സ്ഥാനത്ത് ദീപിക പദുക്കോൺ ആണ്.
22 കോടി രൂപയാണ് ഒരു സിനിമയിൽ അഭിനയിക്കുന്നതിന് താരം വാങ്ങുന്നത്.
ആലിയ ഭട്ട്
ഒരു ചിത്രത്തിന് 20 കോടി രൂപയാണ് ബോളിവുഡിലെ ക്യൂട്ട് ആൻഡ് ഹോട്ട് ആലിയ ഭട്ടിന്റെ പ്രതിഫലം.
29കാരിയായ ആലിയ തകർപ്പൻ പ്രകടനങ്ങളിലൂടെ ബോളിവുഡിന്റെ പ്രിയങ്കരിയായി മാറിയ താരമാണ്.
കങ്കണ റണാവത്
കങ്കണ റണാവത്താണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള താരം.
ദേശീയ അവാർഡ് ജേതാവ് കൂടിയായ കങ്കണയുടെ ഒരു ചിത്രത്തിലെ പ്രതിഫലം 15 കോടി രൂപയാണ്.
പ്രിയങ്ക ചോപ്ര
പട്ടികയിൽ നാലാമത് പ്രിയങ്ക ചോപ്രയാണ്.
14 കോടി രൂപയാണ് താരം ഒരു ചിത്രത്തിന് പ്രതിഫലമായി വാങ്ങുന്നത്.
or visit us at