വിടവാങ്ങിയത് സ്വതസിദ്ധമായ ശൈലിയില്‍
മലയാളികളെ പൊട്ടിച്ചിരിപ്പിച്ച കലാകാരന്‍
Black Section Separator
ചലച്ചിത്ര നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു. 61 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
Black Section Separator
നൂറോളം സിനിമകളില്‍ അഭിനയിച്ച നടനാണ്.
Black Section Separator
കോട്ടയം കുമാരനല്ലൂര്‍ സ്വദേശിയാണ് പ്രദീപ്. ജനിച്ചതും വളര്‍ന്നതുമെല്ലാം കോട്ടയം ജില്ലയിലെ തിരുവാതുക്കലായിരുന്നു.
Black Section Separator
വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിലൂടെ പ്രദീപ് കൂടുതൽ പ്രശസ്തനായി.
Black Section Separator
വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്തിലെ പൊലീസ് കോണ്‍സ്റ്റബിളിന്റെ വേഷം ചെയ്ത ശേഷം പ്രദീപ് മലയാളത്തിലെ മിക്ക സിനിമകളുടെയും ഭാഗമായി മാറി.
Black Section Separator
തട്ടത്തിന് മറയത്ത്, ആട്ടം, വടക്കൻ സെൽഫി, തോപ്പിൽ ജോപ്പൻ, കുഞ്ഞിരാമായണം, അമർ അക്ബർ അന്തോണി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
Like & Subscribe!
or visit us at
screenima.com
Read more