മനുഷ്യര്‍ ഏറ്റവും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് തനിക്ക് കംഫര്‍ട്ട് ആയ രീതിയില്‍ വസ്ത്രം ധരിക്കുക എന്നത്.
പലപ്പോഴും സ്ത്രീകളെ സംബന്ധിച്ച് അത് അത്ര എളുപ്പത്തില്‍ നടക്കുന്ന കാര്യമല്ല.
പലപ്പോഴും സ്ത്രീകളെ സംബന്ധിച്ച് അത് അത്ര എളുപ്പത്തില്‍ നടക്കുന്ന കാര്യമല്ല.
തങ്ങളുടെ വസ്ത്രധാരണം പുരുഷന്‍മാരെ അപേക്ഷിച്ച് നോക്കുമ്പോള്‍ അല്‍പ്പം ബുദ്ധിമുട്ടേറിയതാണെന്നാണ് സ്ത്രീകളുടെ അഭിപ്രായം.
ഇത് വ്യക്തമാക്കുന്ന ഒരു കലക്കന്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അന്‍ഷുല കപൂര്‍.
പുറത്ത് നിന്ന് വീട്ടില്‍ കയറി വന്നാല്‍ താന്‍ ആദ്യം ചെയ്യുന്ന കാര്യം എന്താണെന്നാണ് അന്‍ഷുല ഈ വീഡിയോയില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
വീട്ടില്‍ തിരിച്ചെത്തിയതിന് ശെഷം ബ്രാ ഊരി മാറ്റുന്ന അന്‍ഷുലയാണ് വിഡിയോയില്‍ ഉള്ളത്.
സണ്‍ ഡേ ബ്രഞ്ച് കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ഏറ്റവും മികച്ച കാര്യമെന്ന അടിക്കുറിപ്പിലാണ് അന്‍ഷുല വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
നോ ബ്രാ ക്ലബ് എന്ന ഹാഷ്ടാഗും അന്‍ഷുല വീഡിയോയ്‌ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.
നിമിഷനേരം കൊണ്ട് അന്‍ഷുലയുടെ വീഡിയോ വൈറലായി. പ്രിയങ്ക ചോപ്ര അടക്കം ഇതിന്റെ താഴെ കമന്റ് ചെയ്തിട്ടുണ്ട്. ‘എല്ലാ ദിവസവും’ എന്നാണ് പ്രിയങ്കയുടെ കമന്റ്.
or visit us at