ക്രിസ്മസ് ചിത്രങ്ങളുമായി തമന്ന

ചുരുക്കം സിനിമകള്‍കൊണ്ട് മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് തമന്ന പ്രമോദ്.

താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ഫോറന്‍സിക് എന്ന ചിത്രത്തിലെ ഇരട്ട വേഷം കൊണ്ട് എറെ ശ്രദ്ധ നേടിയ താരമാണ് തമന്ന പ്രമോദ്.

അബുദാബയില്‍ സ്ഥിരതാമസമാക്കിയ തമന്ന വളരെ അവിചാരിതമായാണ് ഫോറന്‍സിക് എന്ന സിനിമയിലേക്ക് എത്തുന്നത്.

ടിക്ക്‌ടോക്കില്‍ വളരെ സജീവമായ തമന്നയുടെ സിനിമയിലേക്കുള്ള തുടക്കവും അവിടെ നിന്നുമാണ്.

ഫോറസിക്കിന്റെ ഓഡിഷനില്‍ പങ്കുടെക്കുകയും അതിലേക്ക് തിരഞ്ഞെടുക്കുകയുമായിരുന്നു.

screenima.com

or visit us at

Like & Share