ഓണം വന്നല്ലോ..! സാരിയില്‍ സുന്ദരിയായി തന്‍വി റാം

ഓണ ചിത്രങ്ങളുമായി നടി തന്‍വി റാം

ഹലോ സെപ്റ്റംബര്‍, ഓണക്കാലം’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്

സാരിയില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.

സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്

തന്റെ ചിത്രങ്ങളും വിശേഷങ്ങളും തന്‍വി ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

അമ്പിളി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് തന്‍വി റാം

അമ്പിളിക്ക് ശേഷം കപ്പേള, ആറാട്ട്, ജോണ്‍ ലൂഥര്‍ എന്നീ സിനിമകളിലും തന്‍വി അഭിനയിച്ചു

Like &Share

screenima.com