വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് തന്‍വീറിനെ കല്ല്യാണം കഴിച്ചു,
അധികം താമസിയാതെ വിവാഹമോചനം;
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് ഐശ്വര്യ ഭാസ്‌കര്‍.
1991 ല്‍ ഒളിയമ്പുകള്‍ എന്ന സിനിമയിലൂടെയാണ് ഐശ്വര്യയുടെ അരങ്ങേറ്റം.
1971 മേയ് 23 ന് ജനിച്ച ഐശ്വര്യയ്ക്ക് 51 വയസ്സ് കഴിഞ്ഞു.
1994 ല്‍ തന്‍വീര്‍ എന്ന യുവാവുമായി ഐശ്വര്യ അടുപ്പത്തിലാകുകയും വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹം കഴിക്കുകയും ചെയ്തു.
വിവാഹത്തിനു വേണ്ടി ഐശ്വര്യ മതം മാറുകയും ചെയ്തു.
1996 ല്‍ തന്‍വീറും ഐശ്വര്യയും വേര്‍പിരിഞ്ഞു. വിവാഹബന്ധം തകര്‍ന്നതോടെ ഐശ്വര്യ ലഹരിക്കും മയക്കുമരുന്നിനും അടിമപ്പെട്ടു.
Like & Subscribe!
or visit us at
screenima.com
Read more