ചതുരത്തിലെ ഗ്ലാമറസ് വേഷത്തെ കുറിച്ച് സ്വാസിക

സ്വാസികയും റോഷന്‍ മാത്യുവുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഇരുവരുടെയും ഗ്ലാമറസ് ആന്റ് ബോള്‍ഡ് രംഗങ്ങളാല്‍ സമ്പന്നമാണ് ചിത്രം. 

അതുകൊണ്ട് തന്നെ എ സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.

ചതുരത്തിലെ കഥാപാത്രത്തെ കുറിച്ച് സ്വാസിക പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ചതുരത്തിലെ തന്റെ റോളിനെ കുറിച്ച് അമ്മയ്ക്ക് ടെന്‍ഷന്‍ ഉണ്ടെന്ന് താരം പറഞ്ഞു.

സെറ്റില്‍ ഓരോ ഡ്രസ് മാറി വരുമ്പോള്‍ അതൊക്കെ കണ്ട് അമ്മ ഞെട്ടിപ്പോയെന്നും സ്വാസിക പറഞ്ഞു.

‘അമ്മ എന്നോട് ചോദിച്ചു, ‘നിദ്ര പോലെ അല്ല…അതിന്റെ വേറെ ലെവല്‍ ആണെന്നൊക്കെ കേട്ടല്ലോ..എന്താണ് അത്’ എന്നൊക്കെ ചോദിച്ചു. 

അമ്മ ഇങ്ങനെ കൂടുതല്‍ കുത്തി കുത്തി ചോദിക്കാനും വന്നില്ല. ലൊക്കേഷനിലെത്തുന്നു, ആദ്യം ഇങ്ങനെ ഓരോ ഡ്രസ് തരുന്നു, ഓരോ ഡ്രസ് മാറി വരുമ്പോ അമ്മ ഇങ്ങനെ നോക്കും.

screenima.com

or visit us at

Like & Share