വീണ്ടും ഞെട്ടിച്ച് തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ സ്‌റ്റെഫി; ഗോപികയുടെ പുതിയ ചിത്രങ്ങള്‍ കാണാം

സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി ഗോപിക രമേശിന്റെ പുതിയ ചിത്രങ്ങള്‍.

സാരിയില്‍ അതീവ സുന്ദരിയായാണ് താരത്തെ കാണപ്പെടുന്നത്.

ഇന്‍സ്റ്റഗ്രാമിലാണ് ഗോപിക തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചത്.

‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് ഗോപിക സിനിമയില്‍ അരങ്ങേറുന്നത്.

ചിത്രത്തില്‍ സ്റ്റെഫി എന്ന കഥാപാത്രമായി പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു ഗോപിക.

‘വാങ്ക്’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തില്‍ ഗോപിക എത്തിയിരുന്നു.

screenima.com

or visit us at

Like & Share