കരിയര്‍ തുടങ്ങിയത് നൂറ് രൂപയ്ക്ക്; തുറന്നുപറഞ്ഞ് ലക്ഷ്മി നക്ഷത്ര

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ അവതാരകയാണ് ലക്ഷ്മി നക്ഷത്ര.

 താന്‍ ആങ്കറിങ് കരിയര്‍ തുടങ്ങിയതിനെ കുറിച്ച് തനിക്ക് ആദ്യമായി ലഭിച്ച പ്രതിഫലത്തെ കുറിച്ചും തുറന്നുപറയുകയാണ് ലക്ഷ്മി നക്ഷത്ര.

നൂറ് രൂപയായിരുന്നു തന്റെ ആദ്യ ശമ്പളം എന്നാണ് ലക്ഷ്മി പറഞ്ഞത്.

 ഇന്ന് കാണുന്ന നിലയിലേക്ക് താന്‍ എത്തിപ്പെടാന്‍ 15 വര്‍ഷം എടുത്തെന്നും താരം പറയുന്നു

ലോക്കല്‍ ചാനലില്‍ അവതാരകരെ വേണമെന്ന പരസ്യം കണ്ടാണ് അപേക്ഷിച്ചത്

ചെറുപ്പത്തിലെ നല്ല ആക്ടീവായിരുന്നു, പാടുകയും അഭിനയിച്ച് കാണിക്കുകയുമൊക്കെ ചെയ്യുമായിരുന്നു

10ാം ക്ലാസിലെ വെക്കേഷന്‍ സമയത്തായിരുന്നു സംഗീത പരിപാടിക്ക് അവതാരകരെ തേടുന്നുവെന്ന പരസ്യം കണ്ടത്.

അമ്മയോട് പറഞ്ഞപ്പോള്‍ ഇതൊന്നും നമുക്ക് വേണ്ട, അമ്മയ്ക്ക് ലിമിറ്റേഷന്‍സുണ്ട് എന്നൊക്കെയാണ് അമ്മ പറഞ്ഞത്.

screenima.com

or visit us at

Like & Share