രോഗ ശയ്യയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് ശ്രീനിവാസന്‍

ആരോഗ്യപ്രശ്‌നങ്ങളെ തരണം ചെയ്ത് ശ്രീനിവാസന്‍ വീണ്ടും സിനിമ തിരക്കുകളിലേക്ക്

പഴയ ശ്രീനിവാസനെ വീണ്ടും കാണില്ലെന്ന് നിരാശപ്പെട്ട ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത

പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണ് ശ്രീനിവാസന്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതെന്ന് സുഹൃത്ത് സത്യന്‍ അന്തിക്കാട്

കുറുക്കന്‍ എന്ന സിനിമയിലാണ് ശ്രീനിവാസന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്

പൂര്‍ണ ആരോഗ്യവാനായാണ് ശ്രീനിയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്

മലയാള സിനിമ പ്രേക്ഷകരെ ഏറെ നിരാശപ്പെടുത്തിയ ഒരു വാര്‍ത്തയായിരുന്നു ശ്രീനിവാസന്റെ രോഗാവസ്ഥ

പരസഹായമില്ലാതെ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു താരം

ആരാധകരുടെ പ്രാര്‍ത്ഥനകള്‍ ഫലം കണ്ടെന്നാണ് ശ്രീനിയുടെ പുതിയ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്

screenima.com

or visit us at

Like & Share