‘ചിലര്‍ പറയുന്നു മുകേഷ് കാരണമാണ് ഞാന്‍ ഫേമസ് ആയതെന്ന്’

മലയാള സിനിമാ ലോകം ഏറെ ചര്‍ച്ച ചെയ്ത വാര്‍ത്തയായിരുന്നു നടന്‍ മുകേഷിന്റേയും നര്‍ത്തകിമേതില്‍ ദേവികയുടേയും വിവാഹമോചനം.

ദാമ്പത്യബന്ധം ഒത്തുപോകാതെ വന്നപ്പോള്‍ പിരിയാമെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു. 

തന്റെ വിവാഹമോചനത്തെ കുറിച്ച് മനസ്സു തുറക്കുകയാണ് മേതില്‍ ദേവിക ഇപ്പോള്‍.

ഒരു തീരുമാനമെടുത്താല്‍ അതില്‍ നിന്ന് പിന്നെ മാറ്റമില്ല. ഒരു തീരുമാനമെടുക്കുകയെന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം.

ബാക്കി കാര്യങ്ങളൊക്കെ നിയമപരമായി നടക്കും. എന്റെ തീരുമാനം ഞാന്‍ അറിയിച്ച് കഴിഞ്ഞു. അതില്‍ ഞാന്‍ സന്തുഷ്ടയാണ്.

ഞാനൊരു ഡാന്‍സര്‍ എന്ന നിലയില്‍ ഒരുപാട് ജോലി ചെയ്തിട്ടുള്ളൊരു വ്യക്തിയാണ്.

അതിനൊന്നും കിട്ടാത്തൊരു പബ്ലിസിറ്റിയായിരുന്നു ഞങ്ങള്‍ പിരിയുകയാണെന്ന് പറഞ്ഞപ്പോള്‍ കിട്ടിയത്. 

അത് ഞാനൊരു നര്‍ത്തകിയായതുകൊണ്ടൊന്നുമല്ല, ഒരു നടനും നടന്റെ ഭാര്യയുമായതുകൊണ്ടാണെന്നും മേതില്‍ ദേവിക പറഞ്ഞു.

Burst

Like & Share

screenima.com