പ്രസവ സമയം കടന്നുപോയതിനെ കുറിച്ച് കാജല്‍ അഗര്‍വാള്‍
ഏതൊരു സ്ത്രീയേയും സംബന്ധിച്ച് ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കുകയും കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്യുന്ന സമയം ഏറെ പ്രധാനപ്പെട്ടതാണ്.
കുഞ്ഞിനെ പ്രസവിക്കുക എന്നത് ഏറെ സന്തോഷമുള്ള കാര്യമാണെങ്കിലും അതിനു പിന്നില്‍ വലിയൊരു വേദനയാണ് സ്ത്രീകള്‍ സഹിക്കുന്നത്.
ദിനങ്ങളില്‍ താന്‍ എന്തുമാത്രം വേദനകളിലൂടെ കടന്നുപോയെന്ന് വെളിപ്പെടുത്തുകയാണ് പ്രശസ്ത സിനിമാ താരം കജല്‍ അഗര്‍വാള്‍.
പ്രസവാനന്തരം പങ്കുവെച്ച കുറിപ്പിലാണ് താന്‍ സഹിച്ച കാര്യങ്ങളെ കുറിച്ച് കാജല്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
മകന്‍ പിറന്ന് തന്റെ നെഞ്ചോട് ചേര്‍ന്ന നിമിഷം തനിക്കുണ്ടായ അനുഭൂതി പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമായിരുന്നെന്ന് കാജല്‍ പറഞ്ഞു.
അഗാധമായ സ്‌നേഹവും സന്തോഷവും എന്താണെന്ന് തനിക്ക് അപ്പോള്‍ മനസ്സിലായെന്നും കാജല്‍ പറഞ്ഞു
ഉറക്കമില്ലാത്ത ആ മൂന്ന് രാത്രികള്‍ എളുപ്പമായിരുന്നില്ല
രക്തം വാര്‍ന്നുപോകുന്ന സമയം, വലിഞ്ഞു മുറുകിയിരിക്കുന്ന വയറ്, നനഞ്ഞ പാഡുകള്‍, ബ്രെസ്റ്റ് പമ്പുകള്‍, അനിശ്ചിതത്വം,
എങ്കിലും സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍ കൂടിയായിരുന്നു അത്.
screenima.com
or visit us at
Like & Share
Learn more