സാരിയില്‍ ശാലീന സുന്ദരിയായി ശിവദ.

വെള്ളയും ചുവപ്പും കലര്‍ന്ന സാരി ആണ്‌ താരം ധരിച്ചിരിക്കുന്നത്.

ചിത്രത്തിൽ ഏറെ മനോഹരിയാണ് ശിവദ.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് വരദ.

 എന്നും ആരാധകര്‍ക്കായി താരം ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.

വിവാഹത്തിന് ശേഷം സിനിമയില്‍ സജീവമല്ല ശിവദ.

ശിവദ സു സു സുധി വാത്മീകം എന്ന ചിത്രത്തിലും നല്ലൊരു വേഷം കൈകാര്യം ചെയ്തിരുന്നു.

അതിലെ മികച്ച പ്രകടനമാണ് ശിവദയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ നേടിക്കൊടുത്തത്.

screenima.com

or visit us at

Like & Share