കിടിലന്‍ ഡാന്‍സുമായി ശ്രുതി (വീഡിയോ)
കിടിലന്‍ ഡാന്‍സുമായി നടി ശ്രുതി രജനികാന്ത്.
‘അച്ചച്ചോ’ എന്ന ഹിപ് ഹോപ് തമിഴയുടെ പാട്ടിന് എനര്‍ജറ്റിക്കായി സ്റ്റെപ്പിടുന്ന ശ്രുതിയെയാണ് വീഡിയോയില്‍ കാണുന്നത്.
ഇന്‍സ്റ്റഗ്രാമിലാണ് താരം വീഡിയോ പങ്കുവെച്ചത്.
ചക്കപ്പഴം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ശ്രുതി രജനികാന്ത് എന്ന പൈങ്കിളി മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളായി മാറുന്നത്.
പരമ്പരയില്‍ ശ്രുതിയുടെ കഥാപാത്രത്തിന്റെ പേരാണ് പൈങ്കിളി.
അഭിനയത്തില്‍ നിന്നും ഇപ്പോഴിത പുതിയൊരു മേഖലയില്‍കൂടി എത്തിപ്പെട്ടിരിക്കുകയാണ് ശ്രുതി.
മോഡലിങ്ങിലും നൃത്തത്തിലും ഷോ അവതരണത്തിലുമെല്ലാം തിളങ്ങിയ താരം റേഡിയോ ജോക്കിയായി പുതിയൊരു കരിയറിനുകൂടി തുടക്കം കുറിച്ചിരിക്കുന്നു.
or visit us at