ശോഭനയുടെ ഏറ്റവും മികച്ച അഞ്ച് സിനിമകള്‍
തെന്നിന്ത്യന്‍ ഭാഷയില്‍ ഒരുകാലത്ത് സൂപ്പര്‍താര പദവി വഹിച്ചിരുന്ന നടിയാണ് ശോഭന. താരത്തിന്റെ ഏറ്റവും മികച്ച അഞ്ച് സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം
1. മണിച്ചിത്രത്താഴ്
നാഗവല്ലിയായി ശോഭന പകര്‍ന്നാടിയ നിമിഷങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ മലയാളികളെ ഞെട്ടിച്ചു
2. തേന്മാവിന്‍ കൊമ്പത്ത്
മോഹന്‍ലാലും ശോഭനയും തമ്മിലുള്ള കെമിസ്ട്രി ഏറെ ആഘോഷിക്കപ്പെട്ടു.
3. ഇന്നലെ അപകടത്തില്‍പ്പെട്ട ശേഷം ഭൂതകാലം മറന്നുപോയ പെണ്‍കുട്ടിയുടെ കഥാപാത്രത്തെയാണ് ശോഭന അവതരിപ്പിച്ചത്.
4. അനന്തരം അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത അനന്തരം 1987 ലാണ് റിലീസ് ചെയ്തത്.
5. മിന്നാരം പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മിന്നാരം 1994 ലാണ് റിലീസ് ചെയ്തത്. മോഹന്‍ലാല്‍-ശോഭന കോംബിനേഷന്‍ സീനുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
Like & Subscribe!
or visit us at
screenima.com
Read more