ഹോട്ട് ലുക്കിൽ ക്യാമറയ്ക്ക് പോസ് ചെയ്ത് ശിവാനി

കമല ഹാസൻ ചിത്രം ‘വിക്രം’ തിയറ്ററുകളിൽ നിറഞ്ഞോടികൊണ്ടിരിക്കുകയാണ്. 

ഇക്കൂട്ടത്തിൽ വിജയ് സേതുപതിയുടെ ഭാര്യയായി അഭിനയിക്കുന്ന ശിവാനി നാരായണന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറലാകുന്നു.

ടെലി സീരിയലുകളിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരമാണ് ശിവാനി.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന ടൈറ്റിലിലും അറിയപ്പെടുന്ന ശിവാനി തമിഴിലെ ഗ്ലാമറസ് മോഡലുകളിൽ ഒരാൾ കൂടിയാണ്.

2016 മുതൽ മുതൽ ടെലിവിഷൻ രംഗത്ത് സജീവമാണ് താരം.

ബിഗ് ബോസ് തമിഴ് സീസൺ 4ലെ മത്സരാർത്ഥി കൂടിയായ ശിവാനി ഷോയിൽ മികച്ച പ്രകടനം പുറത്തെടുത്ത് അവസാന റൗണ്ട് വരെയെത്തിയിരുന്നു.

വിക്രം താരത്തിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റത്തിനും വേദിയൊരുക്കിയിരിക്കുകയാണ്.

 ഒന്നിലധികം ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുമുണ്ട്.

ഇൻസ്റ്റയിൽ 3.5 മില്ല്യൺ ആളുകളാണ് താരത്തെ ഫോളൊ ചെയ്യുന്നത്.

screenima.com

or visit us at

Like & Share