ഷൈന്‍ എണ്‍പതുകളില്‍ ജീവിക്കുകയായിരുന്നു, അഭിനയിച്ചത് മൂന്നോ നാലോ അണ്ടര്‍വെയര്‍ ധരിച്ച്; 

മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വത്തില്‍ പീറ്റര്‍ എന്ന ശ്രദ്ധേയമായ കഥാപാത്രത്തെയാണ് നടന്‍ ഷൈന്‍ ടോം ചോക്കോ അവതരിപ്പിച്ചത്. 

രതിപുഷ്പം എന്ന പാട്ടില്‍ ഷൈന്‍ ഡാന്‍സ് കളിക്കുന്ന രംഗങ്ങള്‍ തിയറ്ററില്‍ ഏറെ കയ്യടി നേടിയിരുന്നു. 

ഭീഷ്മ പര്‍വ്വത്തിലെ ഷൈന്‍ ടോം ചാക്കോയുടെ പ്രകടനത്തെ കുറിച്ചും രതിപുഷ്പം എന്ന പാട്ടിനൊപ്പമുള്ള ഡാന്‍സിനെ കുറിച്ചും തുറന്നുപറയുകയാണ് സംവിധായകന്‍ അമല്‍ നീരദ് ഇപ്പോള്‍.

ഷൈനിന്റെ വൈറലായ സ്റ്റെപ്പ് അദ്ദേഹത്തിന്റെതന്നെ കൊറിയോഗ്രഫിയാണ്.

ആദ്യത്തെ ആക്ഷന്‍ സീന്‍ ഷൂട്ട് ചെയ്ത സമയത്താണ് ഈ പാട്ട് സുഷിന്‍ ചെയ്ത് അയയ്ക്കുന്നത്. 

 ബോള്‍ട്ട് സെറ്റ് ചെയ്യാന്‍ ധാരാളം സമയമെടുക്കുമെന്നതിനാല്‍ ബ്രേക്ക് ടൈമില്‍ ഈ പാട്ട് സ്പീക്കറില്‍ ഇട്ടു. 

ഷൈനിന്റെ കഥാപാത്രം ഒരു സ്വവര്‍ഗാനുരാഗിയാണെന്ന തരത്തില്‍ പല ചര്‍ച്ചകളും കേട്ടു. 

ആ ഒരു ആംഗിളിലാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്,’ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ അമല്‍ നീരദ് പറഞ്ഞു

screenima.com

or visit us at

Like & Share