ബാലതാരമായി സിനിമയിലെത്തി, തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായി

ഏറെ തിരക്കുള്ള തെന്നിന്ത്യന്‍ നടിയാണ് നിത്യ മേനോന്‍. 

മലയാളത്തിലേയും തമിഴിലേയും സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ച നിത്യയുടെ ജന്മദിനമാണ് ഇന്ന്.

1988 ഏപ്രില്‍ എട്ടിന് ബാംഗ്ലൂരിലാണ് നിത്യയുടെ ജനനം. തന്റെ 34-ാം ജന്മദിനമാണ് നിത്യ ഇന്ന് ആഘോഷിക്കുന്നത്. 

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 50 ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 

1998 ല്‍ The Monkey Who Knew Too Much എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചാണ് നിത്യ സിനിമാരംഗത്തേക്ക് എത്തിയത്.

കേരള കഫേ, ഏയ്ഞ്ചല്‍ ജോണ്‍, അപൂര്‍വ്വരാഗം, അന്‍വര്‍, ഉറുമി, മകരമഞ്ഞ്, തത്സമയം ഒരു പെണ്‍കുട്ടി, ഉസ്താദ് ഹോട്ടല്‍,

ബാംഗ്ലൂര്‍ ഡേയ്സ്, 100 ഡേയ്സ് ഓഫ് ലൗ, മെര്‍സല്‍ തുടങ്ങിയവയാണ് നിത്യയുടെ ശ്രദ്ധേയമായ സിനിമകള്‍.

Burst

Like & Share

screenima.com