മോഡലിങ്ങിന്റെ പേരില്‍ പലരുടേയും മുന്‍പില്‍ തുണിയഴിക്കുകയാണെന്ന് വരെ അവര്‍ പറഞ്ഞു;
ബിഗ് ബോസ് മലയാളം സീസണ്‍ 4 പോരാട്ടത്തില്‍ പ്രേക്ഷകരുടെ ഇഷ്ട താരമായിരിക്കുകയാണ് മോഡല്‍ നിമിഷ.
മിസ് കേരള 2021 ഫൈനലിസ്റ്റാണ് നിമിഷ. മോഡലിങ് രംഗത്ത് താരം വളരെ സജീവമാണ്.
മിസ് കേരള 2021 ഫൈനലിസ്റ്റാണ് നിമിഷ. മോഡലിങ് രംഗത്ത് താരം വളരെ സജീവമാണ്.
താന്‍ ജീവിതത്തില്‍ നേരിട്ട ബുദ്ധിമുട്ടുകളേയും വേദനകളേയും കുറിച്ച് ബിഗ് ബോസ് വീട്ടില്‍ നിമിഷ മനസ്സുതുറന്നു.
അച്ഛനും അമ്മയും ആണ്‍കുഞ്ഞിനെ പ്രതീക്ഷിച്ച് ഇരിക്കുന്ന സമയത്താണ് താന്‍ ജനിച്ചതെന്ന് നിമിഷ പറയുന്നു.
അച്ഛനും അമ്മയും ആണ്‍കുഞ്ഞിനെ പ്രതീക്ഷിച്ച് ഇരിക്കുന്ന സമയത്താണ് താന്‍ ജനിച്ചതെന്ന് നിമിഷ പറയുന്നു.
screenima.com
or visit us at
Like & Share
Learn more