ബ്രിട്ടീഷ് നടി എലിസബത്ത് ഹര്‍ലിയെ പ്രണയിച്ച ഷെയ്ന്‍ വോണ്‍; വിവാഹനിശ്ചയം നടന്നെങ്കിലും കല്ല്യാണം നടന്നില്ല
ഷെയ്ന്‍ വോണിന്റെ വ്യക്തിജീവിതം എന്നും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നതായിരുന്നു
സിമോണ്‍ കലഹനെയാണ് 1995 ല്‍ ഷെയ്ന്‍ വോണ്‍ ആദ്യം വിവാഹം കഴിച്ചത്.
പത്ത് വര്‍ഷത്തെ ദാമ്പത്യജീവിതം 2005 ല്‍ ഇരുവരും നിയമപരമായി വേര്‍പ്പെടുത്തി.
സിമോണ്‍ കലഹനുമായുള്ള ബന്ധത്തില്‍ ഷെയ്ന്‍ വോണിന് മൂന്ന് മക്കളുണ്ട്.
സിമോണുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷം ഈ മൂന്ന് പേരെയും വളര്‍ത്തിയത് ഷെയ്ന്‍ വോണ്‍ ആണ്.
ബ്രിട്ടീഷ് നടി എലിസബത്ത് ഹര്‍ലിയുമായി ഷെയ്ന്‍ വോണ്‍ കടുത്ത പ്രണയത്തിലായിരുന്നു
2010 ലാണ് എലിസബത്ത് ഹര്‍ലിയുമായി വോണ്‍ ബന്ധം ആരംഭിച്ചത്. 2011 ഒക്ടോബര്‍ രണ്ടിന് വിവാഹനിശ്ചയവും നടന്നു
മൂന്ന് വര്‍ഷത്തോളം ഇരുവരും ഡേറ്റിങ്ങില്‍ ആയിരുന്നു. എന്നാല്‍ 2013 ല്‍ ഇരുവരും വേര്‍പിരിഞ്ഞു.
or visit us at