ജയില്‍വാസത്തെ കുറിച്ച് ശാലു മേനോന്‍

സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ശാലു മേനോന്‍.

അറിയപ്പെടുന്ന നൃത്തകലാകാരി കൂടിയാണ് താരം.

ഏറെ വിവാദങ്ങളിലും ശാലുവിന്റെ പേര് ഉയര്‍ന്നു കേട്ടിട്ടുണ്ട്.

സോളാര്‍ കേസുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ ശാലു മേനോന്‍ 49 ദിവസം ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്.

താന്‍ ജയിലില്‍ കിടന്ന ദിവസങ്ങളെ കുറിച്ച് പങ്കുവെയ്ക്കുകയാണ് ഇപ്പോള്‍ താരം.

ഒരു അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് സംസാരിച്ചത്.

’49 ദിവസം ജയിലില്‍ കിടന്നു. അത് ഭയങ്കരമായ അനുഭവമായിരുന്നു.

സിനിമകളിലും സീരിയലിലുമൊക്കെയാണ് ജയിലിനെ കുറിച്ച് കണ്ടിട്ടുള്ളത്.

screenima.com

or visit us at

Like & Share