അതിമനോഹരിയായി ശാലിന്
ആരാധകര്‍ക്കായി മനോഹരി ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന് സോയ.
ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
ബാലതാരമായാണ് ശാലിൻ സോയ മലയാള സിനിമയിലെത്തിയത്.
ഇപ്പോൾ അവൾ ഒരു സംവിധായികയും ബഹുമുഖ പ്രതിഭയുമാണ്.
അഭിനയത്തിന് പുറമെ നര്‍ത്തകിയായും അവതാരികയായുമെല്ലാം തിളങ്ങാന്‍ ശാലിന് സാധിച്ചിട്ടുണ്ട്
or visit us at