ഗ്ലാമറസ് ലുക്കിൽ സന്ദീപ ധാർ

ചുരുക്കം സിനമകളിലൂടെ തന്നെ പ്രേക്ഷകർക്ക് സുപരിചിതയാണ് സന്ദീപ ധാർ.

സിനിമയ്ക്ക് പുറമെ വെബ്സീരിസുകളിലൂടെയും തന്റെ അഭിനയ മികവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം

വ്യത്യാസ്തമായ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ തന്റെ ഇൻസ്റ്റാ വാളിൽ താരം പോസ്റ്റ് ചെയ്യാറുണ്ട്.

അത്തരത്തിൽ ഏറ്റവും ഒടുവിൽ താരം പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

അതീവ ഗ്ലാമറസ് ലുക്കിലാണ് താരം എത്തുന്നത്.

പ്രെഫഷണൽ ഡാൻസർകൂടിയാണ് സന്ദീപ. 

ക്ലാസിക്കൽ ഡാൻസിന് പുറമെ ജാസ്, കണ്ടപററി വിഭാഗങ്ങളിലും താരം പരിശീലനം നേടിയിട്ടുണ്ട്.

2010ൽ പുറത്തിറങ്ങിയ ഇസി ലൈഫ് മേൻ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ സിനിമ അരങ്ങേറ്റം.

Burst

Like & Share

screenima.com