ബാത്ത്‌റൂം ചിത്രങ്ങളുമായി സാമന്ത
ആരാധകര്‍ക്കായി ബാത്ത്‌റൂമില്‍ നിന്നും ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.
ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തില്‍ നിരവധിപ്പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്.
തെന്നിന്ത്യന്‍ താര സുന്ദരികളില്‍ അഭിനയ മികവുകൊണ്ടും സൗന്ദര്യത്തിലും ഇന്ന് മുന്‍നിരയില്‍ നില്‍ക്കുന്ന താരമാണ് സാമന്ത.
തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി തെന്നിന്ത്യന്‍ സിനിമ വ്യവസായത്തിലെ ഒഴിച്ചുകൂടാനാകാത്ത സാനിധ്യമായി അവര്‍ മാറി കഴിഞ്ഞു.
സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ സാമന്തയ്ക്ക് 24 മീല്ല്യണിനടുത്ത് ഫോളോവേഴ്‌സ് ആണുള്ളത്.
തന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം ഇന്‍സ്റ്റാ വാളില്‍ പോസ്റ്റ് ചെയ്യാന്‍ താരവും മറക്കാറില്ല.
or visit us at