ഹോട്ട് ആന്റ് ഗ്ലാമറസ് ലുക്കില്‍ സാമന്ത; ചിത്രങ്ങള്‍ കാണാം

ഹോട്ട് ആന്റ് ഗ്ലാമറസ് ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് താരസുന്ദരി സാമന്ത.

ഫിലിം ക്രിട്ടിക്‌സ് ചോയ്‌സ് പുരസ്‌കാര ചടങ്ങിന്റെ റെഡ് കാര്‍പ്പറ്റിലാണ് താരം തിളങ്ങിയത്.

പച്ചയും കറുപ്പും നിറത്തിലുള്ള സ്പെഗറ്റി സ്ട്രാപ്പ് ഗൗണായിരുന്നു സാമന്തയുടെ വേഷം. ഗൗരി-നൈനിക ഡിസൈനര്‍മാര്‍ രൂപകല്‍പ്പന ചെയ്ത വസ്ത്രമാണിത്.

സാമന്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു. 

നിരവധിപേര്‍ ഇതിനു താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്

മനോജ് ബാജ്‌പേയി പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഫാമിലി മാന്‍ 2 വെബ് സീരീസിലൂടെ ഇന്ത്യയൊട്ടാകെ വന്‍ജനപ്രീതിയാര്‍ജ്ജിച്ചിരിക്കുകയാണ് സാമന്ത

രാജലക്ഷ്മി ശേഖരന്‍ എന്ന കഥാപാത്രമായി കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് സാമന്ത കാഴ്ചവച്ചത്.

കാത്തുവാക്കുല രണ്ടു കാതല്‍, ശാകുന്തളം, യശോദ എന്നിവയാണ് സാമന്തയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍.

screenima.com

or visit us at

Like & Share