ഗ്ലാമറസ് ലുക്കിൽ സാമന്ത; ചിത്രങ്ങൾ കാണാം
തെന്നിന്ത്യൻ താര സുന്ദരികളിൽ അഭിനയ മികവുകൊണ്ടും സൗന്ദര്യത്തിലും ഇന്ന് മുൻനിരയിൽ നിൽക്കുന്ന താരമാണ് സാമന്ത.
തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി തെന്നിന്ത്യൻ സിനിമ വ്യവസായത്തിലെ ഒഴിച്ചുകൂടാനാകാത്ത സാനിധ്യമായി അവർ മാറി കഴിഞ്ഞു.
സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ സാമന്തയ്ക്ക് 24 മീല്ല്യണിനടുത്ത് ഫോളോവേഴ്സ് ആണുള്ളത്.
തന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം ഇൻസ്റ്റാ വാളിൽ പോസ്റ്റ് ചെയ്യാൻ താരവും മറക്കാറില്ല.
അത്തരത്തിൽ താരം ഏറ്റവും ഒടുവിൽ പങ്കുവെച്ചിരിക്കുന്ന ചിത്രവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
ഗ്ലാമറസ് ലുക്കിലാണ് ഇത്തവണയും സാമന്ത ക്യാമറയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.
ബിക്കിനി എന്ന് തോന്നിക്കുന്ന ഒരു വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്.
ഫൊട്ടോഷൂട്ടിലെ ഒരു ചിത്രം മാത്രമാണ് താരം വാളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
screenima.com
or visit us at
Like & Share
Learn more