റിമ കല്ലിങ്കലിന്റെ പ്രായം എത്രയെന്നോ

മലയാളത്തിന്റെ പ്രിയ താരം റിമ കല്ലിങ്കല്‍ തന്റെ ജന്മദിനം ആഘോഷിക്കുകയാണ്.

1984 ജനുവരി 18 നാണ് താരത്തിന്റെ ജനനം. താരത്തിന് ഇപ്പോള്‍ 39 വയസ്സായി.

മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം.

നീലത്താമര, 22 ഫീമെയില്‍ കോട്ടയം എന്നീ സിനിമകളിലൂടെയാണ് റിമ മലയാള ചലച്ചിത്ര ലോകത്ത് സജീവമായത്.

വളരെ ബോള്‍ഡ് ആയ നിരവധി കഥാപാത്രങ്ങള്‍ റിമ അവതരിപ്പിച്ചു.

സംവിധായകന്‍ ആഷിഖ് അബുവാണ് റിമയുടെ ജീവിതപങ്കാളി.

ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.

Burst

Like & Share

screenima.com