സാരിയില്‍ അതി സുന്ദരിയായി പ്രേക്ഷകരുടെ പ്രിയതാരം രശ്മി സോമന്.
ഇന്‍സ്റ്റഗ്രാമിലാണ് താരം സാരി ഉടുത്തുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
പി ടി കുഞ്ഞുമുഹമ്മദിന്റെ മഗ്രിബ് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തിയത്.
ആദ്യത്തെ കണ്മണി, ഇഷ്ടമാണ് നൂറുവട്ടം, വര്‍ണ്ണപ്പകിട്ട്, അരയന്നങ്ങളുടെ വീട്, തുടങ്ങി നിരവധി ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.
കാര്‍ത്തിക ദീപം എന്ന സീരിയലിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം.
തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.
മിക്കവാറും സാരി ഉടുത്തുള്ള ചിത്രങ്ങളാണ് താരം പങ്കുവെക്കുന്നത്.
or visit us at