പച്ച സാരിയില്‍ ശാലീന സുന്ദരിയായി രമ്യ നമ്പീശന്‍; ചിത്രങ്ങള്‍ കാണാം

മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ് രമ്യ നമ്പീശന്‍.

മികച്ച അഭിനേത്രി എന്നതിനൊപ്പം നല്ലൊരു നര്‍ത്തകിയും ഗായികയുമാണ് രമ്യ.

സോഷ്യല്‍ മീഡിയയില്‍ രമ്യ സജീവ സാന്നിധ്യമാണ്

തന്റെ പുതിയ ചിത്രങ്ങള്‍ രമ്യ പങ്കുവെയ്ക്കാറുണ്ട്.

പച്ച സാരിയില്‍ ശാലീന സുന്ദരിയായുള്ള രമ്യയുടെ പുതിയ ചിത്രങ്ങളാണ്

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്

ഇന്‍സ്റ്റഗ്രാമിലാണ് രമ്യ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

Burst

Like & Share

screenima.com