ഓര്‍ഡിനറിയിലെ കുഞ്ചാക്കോ ബോബന്റെ നായികയെ ഓര്‍മയില്ലേ?

2012 ല്‍ കുഞ്ചാക്കോ ബോബന്റെ നായികയായി സിനിമയില്‍ അരങ്ങേറിയ നടിയാണ് ശ്രിത ശിവദാസ്

പാര്‍വതി എന്നാണ് നടിയുടെ യഥാര്‍ഥ പേര്. സിനിമയിലെത്തിയപ്പോള്‍ ശ്രിത എന്ന പേര് സ്വീകരിക്കുകയായിരുന്നു.

2014 ലാണ് ശ്രിത വിവാഹിതയായത്. ദുബായില്‍ സോഫ്റ്റ് വെയര്‍ എഞ്ചീനിയറായി ജോലി ചെയ്യുകയായിരുന്ന ദീപക് നമ്പ്യാരെയാണ് ശ്രിത വിവാഹം കഴിച്ചത്

എന്നാല്‍, ഈ ബന്ധം അധികകാലം നീണ്ടുനിന്നില്ല.

ഒരു വര്‍ഷം മാത്രമാണ് ശ്രിതയും ദീപക്കും ഒന്നിച്ച് ജീവിച്ചത്. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഇരുവരും പിരിയുകയായിരുന്നു.

സിനിമയിലെത്തും മുന്‍പ് തന്നെ ശ്രിതയെ മലയാളികള്‍ക്ക് അറിയാം

അക്കാലത്ത് ടെലിവിഷനില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പരിപാടിയായിരുന്നു കൈരളി ടിവിയിലെ ഡ്യു ഡ്രോപ്‌സ്

 ഈ പരിപാടിയില്‍ ആങ്കര്‍ ആയിരുന്നു ശ്രിത

screenima.com

or visit us at

Like & Share