ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ മോണിക്ക ജോണ്‍.
ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
മിനി സ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലെത്തിയ താരമാണ് റെബ.
മിടുക്കിയെന്ന റിയാലിറ്റി ഷോയിൽ നിന്നുമാണ് റെബയുടെ തുടക്കം.
2016 പുറത്തിറങ്ങിയ നിവിൻ പോളി ചിത്രം ജേക്കബിന്റെ സ്വർഗരാജ്യമാണ് റെബയുടെ അരങ്ങേറ്റ ചിത്രം.
ജാറുഗണ്ടിയിലൂടെ തമിഴിലും താരം സാനിധ്യമറിയിച്ചിരുന്നു.
വിജയ് ചിത്രം ബിഗിലിലെ താരത്തിന്റെ പ്രകടനവും ഏറെ ശ്രദ്ധ നേടി.
ടൊവിനോയ്ക്കൊപ്പം ഫൊറൻസിക്കിലും മികച്ച അഭിനയം കാഴ്ചവെച്ച താരത്തിന്റെ ഒന്നിലധികം ചിത്രങ്ങൾ അണിയറയിലാണ്.
സോഷ്യൽ മീഡിയയിലും സജീവ സാനിധ്യമാണ് ഏമി ജാക്സൺ.
തന്റെ വിശേഷങ്ങളെല്ലാം താരം ഇൻസ്റ്റാഗ്രാം വാളിൽ പോസ്റ്റ് ചെയ്യാറുണ്ട്.
or visit us at