രതി ചേച്ചിയായി അഭിനയിച്ചത് ആ സിനിമ കാണാതെ; ശ്വേത മേനോന്‍ പറയുന്നു
Black Section Separator
ജയഭാരതി അവതരിപ്പിച്ച രതിയെന്ന കഥാപാത്രമായി ശ്വേത മേനോന്‍ എത്തി.
Black Section Separator
2011 ല്‍ പുറത്തിറങ്ങിയ രതിനിര്‍വേദത്തിന്റെ റീമേക്ക് ടി.കെ.രാജീവ് കുമാറാണ് സംവിധാനം ചെയ്തത്. എന്നാല്‍,
Black Section Separator
എന്നാല്‍, രതിനിര്‍വേദത്തിന്റെ ആദ്യ ഭാഗം കാണാതെയാണ് ശ്വേത മേനോന്‍ റിമേക്കില്‍ അഭിനയിച്ചതെന്നത് ഏറെ ആശ്ചര്യം ജനിപ്പിച്ച കാര്യമായിരുന്നു.
Black Section Separator
ശ്വേത മേനോന്‍ തന്നെയാണ് പഴയൊരു അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞത്.
Black Section Separator
രതിനിര്‍വേദം റീമേക്ക് ചെയ്യാന്‍ പോകുന്നതിനു തൊട്ടുമുന്‍പുള്ള അഭിമുഖത്തിലാണ് ശ്വേത മേനോന്‍ ഇക്കാര്യം പറഞ്ഞത്.
Black Section Separator
‘ജയഭാരതിയുടെ രതിനിര്‍വേദം ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ഇപ്പോള്‍ കാണുകയുമില്ല. ഞാന്‍ അതിന്റെ റീമേക്ക് ചെയ്യാന്‍ പോകുകയാണ്.
Black Section Separator
കാരണം, ജയഭാരതിയുടെ സ്വാധീനം എന്റെ കഥാപാത്രത്തില്‍ വരരുത് എന്ന് താല്‍പര്യമുണ്ട്.
Black Section Separator
യഥാര്‍ഥ രതിനിര്‍വേദത്തിന്റെ തനി പകര്‍പ്പ് ആകരുതെന്ന് എനിക്ക് താല്‍പര്യമുണ്ട്. റീമേക്ക് രതിനിര്‍വേദം എന്റെ തന്നെയായിരിക്കണം.
Black Section Separator
അതുകൊണ്ടാണ് പഴയത് ഇപ്പോള്‍ കാണാത്തത്,’ ശ്വേത മേനോന്‍ പറഞ്ഞു.
screenima.com
or visit us at
Like & Share
Learn more