രഞ്ജിനി ഹരിദാസിന്റെ നഗ്ന വീഡിയോ ! ആ വാര്‍ത്തകളോട് താരം പ്രതികരിച്ചത് ഇങ്ങനെ
തെന്നിന്ത്യയില്‍ വലിയ രീതിയില്‍ അറിയപ്പെടുന്ന അവതാരകയാണ് രഞ്ജിനി ഹരിദാസ്.
പലപ്പോഴും വിവാദങ്ങളില്‍ ഇടംപിടിച്ച താരം കൂടിയാണ് രഞ്ജിനി.
ഒരിക്കല്‍ രഞ്ജിനിയുടെ നഗ്ന വീഡിയോ പുറത്തിറങ്ങി എന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടന്നിരുന്നു.
അതിനെ വളരെ ബോള്‍ഡായാണ് രഞ്ജിനി നേരിട്ടത്. ആ വീഡിയോ രഞ്ജിനിയുടേതായിരുന്നില്ല.
ചെറിയ രീതിയില്‍ തന്നോട് സാമ്യം തോന്നുന്ന ഒരു സ്ത്രീയുടേതായിരുന്നു എന്നാണ് രഞ്ജിനി പഴയൊരു അഭിമുഖത്തില്‍ ഇതേ കുറിച്ച് പറഞ്ഞത്.
ഇതിനെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും രഞ്ജനി പറഞ്ഞു.
Like & Subscribe!
or visit us at
screenima.com
Read more