മിമിക്രിയിലൂടെ സിനിമയിലേക്ക് എത്തിയ അഞ്ച് പ്രമുഖ താരങ്ങള്‍
രണ്‍ബീര്‍ തന്റെ കഴിഞ്ഞ പിറന്നാള്‍ കാമുകി ആലിയ ഭട്ടിനൊപ്പം രാജസ്ഥാനില്‍ ആയിരുന്നു ആഘോഷിച്ചത്.
ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
രണ്‍ബീറിന് ആലിയയെ പേടിയാണെന്ന രസകരമായ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
രണ്‍ബീര്‍ വളരെ ലോലഹൃദയന്‍ ആണത്രേ.
ആലിയ ദേഷ്യപ്പെട്ടാല്‍ രണ്‍ബീറിന് അത് സഹിക്കാന്‍ പറ്റില്ല.
അതുകൊണ്ട് ആലിയ ഭട്ടിന് ഇഷ്ടമില്ലാത്ത കാര്യങ്ങളൊന്നും രണ്ബ
ീര് ചെയ്യാറില്ല.
Like & Subscribe!
or visit us at
screenima.com
Read more