റണ്‍ബീറിന്റേയും ആലിയയുടേയും വിവാഹം 14 ന്; ക്ഷണം അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രം
ബോളിവുഡ് സിനിമാലോകം കാത്തിരിക്കുന്ന താരവിവാഹത്തിനു ഇനി അഞ്ച് നാള്‍ കൂടി.
ഈ മാസം 14 നാണ് റണ്‍ബീര്‍ കപൂറും ആലിയ ഭട്ടും തമ്മില്‍ വിവാഹിതരാകുന്നത്.
ഏപ്രില്‍ 13 ന് രാത്രി മെഹന്ദി ചടങ്ങുകള്‍ നടക്കും.
നാല് ദിവസം നീണ്ടുനില്‍ക്കുന്ന വിവാഹ ആഘോഷ പരിപാടികളാണ് റണ്‍ബീറിന്റെ ബാന്ദ്രയിലെ വീട്ടില്‍ നടക്കുക.
അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമാണ് വിവാഹ ആഘോഷ പരിപാടികളിലേക്ക് ക്ഷണമുള്ളത്
അതിനാൽ അവർ തങ്ങളുടെ വിവാഹത്തിന് തയ്യാറെടുക്കാൻ ആവേശത്തിലാണ്
Burst
Like & Share
screenima.com
Learn more