സാരിയില്‍ കിടിലന്‍ ലുക്കുമായി രമ്യ നമ്പീശന്‍

സാരിയില്‍ അടിപൊളി ലുക്കുമായി രമ്യ നമ്പീശന്‍.

ഇന്‍സ്റ്റഗ്രാമിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് രമ്യ.

ആരാധകര്‍ക്കായി എന്നും താരം ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാറുണ്ട്.

2001 ലാണ് രമ്യ അഭിനയലോകത്തേക്ക് താരം കടന്നു വന്നത്.

ഈ വര്‍ഷങ്ങള്‍ക്കിയടയില്‍ വലുതും ചെറുതുമായി നിരവധി കഥാപാത്രങ്ങള്‍ക്ക് നിറം പകരാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

കൂടാതെ നല്ലൊരു ഗായിക കൂടിയാണ് രമ്യ.

മലയാളത്തില്‍ മാത്രമല്ല അന്യ ഭാഷ ചിത്രങ്ങളിലും തിളങ്ങാന്‍ രമ്യാ നമ്പീശന് സാധിച്ചിട്ടുണ്ട്.

ആനച്ചന്ദം എന്ന സിനിമയിലാണ് രമ്യ ആദ്യമായി നായികയായി അഭിനയിക്കുന്നതെങ്കിലും അതിന് മുമ്പ് കുറച്ച് സിനിമകളില്‍ ചെറിയ റോളുകളില്‍ രമ്യ അഭിനയിച്ചിട്ടുണ്ട്.

screenima.com

or visit us at

Like & Share