സ്‌റ്റൈലിഷ് ലുക്കുമായി രജിഷ

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ലുക്കിലുള്ള തന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.

ജീന്‍സും ടോപ്പുമാണ് താരം ധരിച്ചിരിക്കുന്നത്.

ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് രജിഷ വിജയന്‍.

ന്യൂഡൽഹിയിലെ നോയിഡ സർവകലാശാലയിൽ നിന്നാണ് രജിഷ ജേർണലിസത്തിൽ ബിരുദം നേടിയത്.

മനസിനകരെ, സൂര്യ ചലഞ്ച്, ഉഗ്രം ഉജ്ജ്വലം തുടങ്ങിയ ടെലിവിഷൻ ഷോകളുടെ അവതാരകയായിരുന്നു അവർ.

screenima.com

or visit us at

Like & Share