തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനികാന്തിന്റെ ജന്മദിനമാണ് ഇന്ന്
1950 ഡിസംബര്‍ 12 നാണ് താരത്തിന്റെ ജനനം.
തന്റെ 72-ാം ജന്മദിനമാണ് രജനികാന്ത് ഇന്ന് ആഘോഷിക്കുന്നത്
ശിവജി റാവു ഗെയ്ക്വാദ് എന്നാണ് രജനികാന്തിന്റെ യഥാര്‍ഥ പേര്.
സിനിമയിലെത്തിയ ശേഷമാണ് രജനികാന്ത് എന്ന പേര് സ്വീകരിച്ചത്
ബസ് കണ്ടക്ടറായിരുന്നു രജനികാന്ത് ആദ്യം
ദരിദ്ര കുടുംബത്തിലാണ് താരം ജനിച്ചത്
750 രൂപയായിരുന്നു ബസ് കണ്ടക്ടറായി ജോലി ചെയ്തിരുന്നപ്പോള്‍ രജനികാന്തിന് ലഭിച്ചിരുന്ന ശമ്പളം
മെഗാസ്റ്റാര്‍ മമ്മൂട്ടിയേക്കാള്‍ ഒരു വയസ് കൂടുതലാണ് രജനികാന്തിന്
ദളപതിയെന്നാണ് ആരാധകര്‍ രജനികാന്തിനെ വിളിക്കുക