അതീവ ഗ്ലാമറസായി റായ് ലക്ഷ്മി

അതീവ ഗ്ലാമറസ് ചിത്രവുമായി റായ് ലക്ഷ്മി.

വെള്ളയില്‍ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രത്തില്‍ കാണുന്നത്.

സോഷ്യല്‍ മീഡിയയില്‍ തന്റെ ചൂടന്‍ ചിത്രങ്ങള്‍ റായ് ലക്ഷ്മി പങ്കുവെയ്ക്കാറുണ്ട്.

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നായക നടിയാണ് റായ് ലക്ഷ്മി.

കര്‍ണാടകയിലാണ് താരത്തിന്റെ ജനനം.

1989 മേയ് അഞ്ചിന് ജനിച്ച റായ് ലക്ഷ്മിക്ക് ഇപ്പോള്‍ 33 വയസ്സാണ് പ്രായം.

മലയാളത്തിനു പുറമേ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും റായ് ലക്ഷ്മി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

 പരസ്യ ചിത്രങ്ങളിലെ മോഡലായാണ് റായ് ലക്ഷ്മി സിനിമയിലേക്ക് എത്തിയത്.

Like & Share

screenima.com