സെക്‌സി ചിത്രങ്ങളുമായി രാധിക

ആരാധകര്‍ക്കായി അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് രാധിക.

 ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ക്ലാസ്‌മേറ്റ് സിനിമയിലെ റസിയ എന്ന കഥാപാത്രമാണ് രാധികയ്ക്ക് ഏറെ ആരാധകരെ നേടികൊടുത്തത്.

കരിയറിലെ മികച്ച വേഷവും അതുതന്നെയായിരുന്നു.

ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും ആരാധകര്‍ക്കായി താരം ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.

screenima.com

or visit us at

Like & Share