സ്വിമ്മിങ് പൂളില്‍ നിരാടി പ്രിയങ്ക ചോപ്ര; കിടിലന്‍ ചിത്രങ്ങള്‍ കാണാം
സ്വിമ്മിങ് പൂളില്‍ നിന്നുള്ള ഹോട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര.
ലോസ് ഏഞ്ചല്‍സിലെ തന്റെ വീട്ടിലെ ഇന്‍ഫിനിറ്റി പൂളില്‍ നിന്നുള്ള ചിത്രങ്ങളാണ് പ്രിയങ്ക
സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.
താരത്തിന്റെ ഹോട്ട് ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു.
ചിത്രങ്ങള്‍ക്ക് താഴെ പ്രിയങ്കയുടെ ജീവിതപങ്കാളി നിക് ജൊനാസ് കമന്റുമായി എത്തിയിട്ടുണ്ട്.
തന്നേക്കാള്‍ പത്ത് വയസ്സ് കുറവുള്ള ഹോളിവുഡ് പോപ് ഗായകന്‍ നിക് ജൊനാസിനെ പ്രിയങ്ക പ്രണയിച്ചാണ് വിവാഹം കഴിച്ചത്.
അടുത്തിടെ വാടക ഗര്‍ഭധാരണത്തിലൂടെ പ്രിയങ്കയും നിക്കും ഒരു കുഞ്ഞിനെ സ്വന്തമാക്കിയിരുന്നു.
or visit us at