മലയാള പ്രേക്ഷകരുടെ പള്‍സ് അറിഞ്ഞ സംവിധായകനാണ് പ്രിയദര്‍ശന്‍.
മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന മിക്ക സിനികളും ഒരുകാലത്ത് വന്‍ ഹിറ്റുകളായിരുന്നു
എന്നാല്‍, ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ റിപ്പീച്ച് വാച്ചബിലിറ്റിയുള്ള പ്രിയദര്‍ശന്‍ സിനിമ ഏതാണെന്ന് അറിയുമോ? അത് മോഹന്‍ലാല്‍
എന്നാല്‍, ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ റിപ്പീച്ച് വാച്ചബിലിറ്റിയുള്ള പ്രിയദര്‍ശന്‍ സിനിമ ഏതാണെന്ന് അറിയുമോ? അത് മോഹന്‍ലാല്‍
ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ചുകാണുന്ന പ്രിയദര്‍ശന്‍ സിനിമ വെട്ടമാണ്
ദിലീപിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത വെട്ടം മലയാളത്തിലെ എവര്‍ഗ്രീന്‍ കോമഡി ചിത്രം കൂടിയാണ്
ടെലിവിഷന്‍ റേറ്റിങ് റിപ്പോര്‍ട്ട് അനുസരിച്ച് മലയാളികള്‍ കുടുംബസമേതം ആവര്‍ത്തിച്ചു കാണുന്ന സിനിമയാണ് വെട്ടം
or visit us at