പൃഥ്വിരാജിനെ ‘രാജപ്പന്‍’ എന്ന് വിളിച്ചത് ബുദ്ധിയുറക്കാത്ത സമയത്ത്; നടി ഐശ്വര്യ ലക്ഷ്മി പറയുന്നു

മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ഐശ്വര്യ ലക്ഷ്മി.

മലയാളത്തിനു പുറത്ത് തമിഴിലും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. 

താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ അറിയാറുണ്ട്. 

ഐശ്വര്യ ലക്ഷ്മിയുടെ പഴയൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

സിനിമയിലെത്തും മുന്‍പ് തനിക്ക് പൃഥ്വിരാജിനോട് ക്രഷ് തോന്നിയിട്ടുണ്ടെന്ന് ഈ വീഡിയോയില്‍ ഐശ്വര്യ ലക്ഷ്മി പറയുന്നു

പൃഥ്വിരാജുമായി ബന്ധപ്പെട്ട ഒരു സംഭവത്തില്‍ തനിക്ക് ചമ്മല്‍ തോന്നിയിട്ടുണ്ടെന്നും ഐശ്വര്യ പറയുന്നു

 രാജപ്പന്‍ എന്ന് എഴുതിയ ഒരു സംഭവമായിരുന്നു പൊങ്ങിവന്നത്.

യഥാര്‍ത്ഥത്തില്‍ ഞാനല്ല ആ ടേം കോയിന്‍ ചെയ്തത്. ആരൊക്കെയോ പറയുന്നത് കേട്ട് ബുദ്ധിയുറക്കാത്ത കാലത്ത് ഞാനും അതേറ്റുപിടിച്ചിട്ടുണ്ട്.

അതിന് ശേഷം എനിക്ക് ഭയങ്കര വിഷമമൊക്കെ തോന്നി. ഒരു വ്യക്തിയെന്ന നിലയില്‍ ക്വാളിറ്റിയില്ലായ്മ കാണിച്ചല്ലോ എന്ന് തോന്നിയിട്ടുണ്ട്,’ ഐശ്യര്യ പറഞ്

screenima.com

or visit us at

Like & Share