പല നടിമാരും അക്കാലത്ത് തന്റെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെന്ന് പൃഥ്വിരാജ്
സിനിമയില്‍ വന്ന കാലത്ത് താന്‍ അനുഭവിച്ച ദുരവസ്ഥകളെ കുറിച്ച് നടന് പൃഥ്വിരാജ് സുകുമാരന്‍.
അമ്മ-ചേംബര്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നടക്കുന്ന സമയത്ത് പലര്‍ക്കും തന്നോട് എതിര്‍പ്പുണ്ടായിരുന്നെന്ന് പൃഥ്വിരാജ് പറയുന്നു.
ചില നടിമാർ തന്നോടൊപ്പം അഭിനയിക്കില്ലെന്ന് പൃഥ്വിരാജ് ഒരു പഴയ അഭിമുഖത്തിൽ പറഞ്ഞു.
തുടർച്ചയായി മൂന്ന് സിനിമകളിൽ നിന്ന് തന്നെ ഒഴിവാക്കിയതായും അദ്ദേഹം പറഞ്ഞു.
ഒരു സംവിധായകന് മാത്രമാണ് എന്നെ സിനിമയില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണം പറഞ്ഞത്.
അക്കാലത്താണ് മലയാളത്തിന് പുറത്ത് മറ്റ് ഭാഷകളില്‍ അഭിനയിക്കേണ്ടിവന്നതെന്നും പൃഥ്വിരാജ് പഴയൊരു അഭിമുഖത്തില്‍ പറയുന്നു.
Like & Subscribe!
or visit us at
screenima.com
Read more