പ്രയാഗ തന്നെ ആണോ ഇത്

ആരാധകര്‍ക്കായി തന്റെ ഹോട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ മാര്‍ട്ടിന്‍.

ഷോര്‍ട്ട്‌സും ടോപ്പുമാണ് താരം ധരിച്ചിരിക്കുന്നത്.

ചിത്രത്തില്‍ ഏറെ മനോഹരിയാണ് പ്രയാഗ.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ പ്രയാഗ.

 തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം താരം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

1995 മേയ് 18 നാണ് പ്രയാഗയുടെ ജനനം.

 താരത്തിനു ഇപ്പോള്‍ 27 വയസ്സാണ് പ്രായം.

 2009 ല്‍ പുറത്തിറങ്ങിയ സാഗര്‍ ഏലിയാസ് ജാക്കി എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രയാഗ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തില്‍ നായികയായാണ് പ്രയാഗ മലയാളത്തില്‍ അരങ്ങേറിയത്.

ഒരേ മുഖം, ഫുക്രി, പോക്കിരി സൈമണ്‍, രാമലീല, ബ്രദേഴ്‌സ് ഡേ എന്നിവയാണ് പ്രയാഗയുടെ ശ്രദ്ധേയമായ സിനിമകള്‍.

screenima.com

or visit us at

Like & Share