കറുപ്പില്‍ അതീവ സുന്ദരിയായി പൂര്‍ണിമ ഇന്ദ്രജിത്ത്..!
screenima.com
screenima.com
നടിയും ഫാഷന്‍ ഡിസൈനറുമായ പൂര്‍ണിമ ഇന്ദ്രജിത്തിന്റെ പുതിയ ഷോട്ടോഷൂട്ട് നവമാധ്യമങ്ങളില്‍ വൈറലാകുന്നു.
screenima.com
പൂര്‍ണിമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്ന് ഉള്ളവരും ചിത്രങ്ങള്‍ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.
screenima.com
സിനിമ അഭിനയത്തില്‍ പൂര്‍ണിമ ഇപ്പോള്‍ അത്ര സജീവമല്ല. ഫാഷന്‍ ഡിസൈന്‍ രംഗത്താണ് പൂര്‍ണിമ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
screenima.com
താന്‍ തന്നെ ഡിസൈന്‍ ചെയ്ത വസ്ത്രമാണ് പൂര്‍ണിമ ഫോട്ടോഷൂട്ടിനായി ധരിച്ചിരിക്കുന്നത്.
screenima.com
നിങ്ങളുടെ തന്നെ സൃഷ്ടി ധരിക്കുന്നതിലുള്ള സന്തോഷം’ എന്ന കുറിപ്പോടെയാണ് കറുപ്പ് സാരിയിലുള്ള ചിത്രങ്ങള്‍ പൂര്‍ണിമ പങ്കുവച്ചിരിക്കുന്നത്.
screenima.com
നിങ്ങളുടെ തന്നെ സൃഷ്ടി ധരിക്കുന്നതിലുള്ള സന്തോഷം’ എന്ന കുറിപ്പോടെയാണ് കറുപ്പ് സാരിയിലുള്ള ചിത്രങ്ങള്‍ പൂര്‍ണിമ പങ്കുവച്ചിരിക്കുന്നത്.