ഒടിയനെ ആളുകള്‍ മറന്നിട്ടില്ല; വൈകാരിക കുറിപ്പുമായി സംവിധായകന്‍ ശ്രീകുമാര്‍

ചിത്രത്തിലെ സംവിധായകന്‍ വി.എ.ശ്രീകുമാറിന്റെ ഓഫീസിന്റെ മുമ്പിലാണ് ഒടിയന്‍ ശില്‍പങ്ങള്‍ ഉള്ളത്

പ്രെമോഷന്റെ ഭാഗമായി തിയറ്ററുകളില്‍ സ്ഥാപിച്ച ഒടിയന്‍ ശില്‍പങ്ങളില്‍ രണ്ടെണ്ണം ഉള്ളതുകൊണ്ട് അത് കാണുവാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും ഇപ്പോഴും ആളുകള്‍ എത്തുന്നുണ്ട്

ഒടിയനോടുള്ള സ്നേഹം തുടരുന്നതില്‍ നന്ദിയും സംവിധായകന്‍ പറഞ്ഞു.

വി.എ.ശ്രീകുമാറിന്റെ വാക്കുകള്‍

പാലക്കാട് ഓഫീസിനു മുന്നില്‍ ഒടിയന്‍ നില്‍പ്പുണ്ട്.

പ്രെമോഷന്റെ ഭാഗമായി തിയറ്ററുകളില്‍ സ്ഥാപിച്ച ഒടിയന്‍ ശില്‍പങ്ങളില്‍ രണ്ടെണ്ണം

പടമെടുക്കാന്‍ അവര്‍ അനുവാദം ചോദിച്ചു. അവരോട് തിരിച്ച് പടമെടുക്കാനുള്ള അനുവാദവും ഓഫീസിലെ സുഹൃത്തുക്കള്‍ ചോദിച്ചു.

screenima.com

or visit us at

Like & Share