കറുപ്പ് സാരിയില്‍ ഗ്ലാമറസായി പാര്‍വതി തിരുവോത്ത്; ചിത്രങ്ങള്‍ കാണാം
മലയാളത്തില്‍ ശക്തമായ കഥാപാത്രങ്ങള്‍ കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് പാര്‍വതി തിരുവോത്ത്.
നവാഗതയായ രത്തീന സംവിധാനം ചെയ്ത ‘പുഴു’ ആണ് പാര്‍വതിയുടേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രം
പുഴു’വില്‍ മമ്മൂട്ടിക്കൊപ്പം ശക്തമായ മറ്റൊരു കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിക്കുക.
പാര്‍വതിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
കറുപ്പ് സാരിയില്‍ അതീവ ഗ്ലാമറസായാണ് താരത്തെ കാണപ്പെടുന്നത്.
താരത്തെ സാരിയില്‍ കാണുക അപൂര്‍വ്വമാണ്. അതുകൊണ്ട് തന്നെ ഈ സാരി ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു.
വളരെ വ്യത്യസ്തമായ രീതിയിലാണ് താരത്തിന്റെ ഹെയര്‍സ്റ്റൈല്‍.
വ്യാഴാഴ്ച മുംബൈയില്‍ ആമസോണ്‍ പ്രൈമിന്റെ ഒരു പരിപാടിയിലാണ് പാര്‍വതി കറുപ്പ് സാരിയണിഞ്ഞ് എത്തിയത്.
screenima.com
or visit us at
Like & Share
Learn more