സമ്മര്‍ ഇന്‍ ബെത്‌ലഹേമിലെ അഞ്ച് കസിന്‍സില്‍ ഒരാള്‍, മമ്മൂട്ടിക്കൊപ്പവും മോഹന്‍ലാലിനൊപ്പവും അഭിനയിച്ചു;
തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് സംഗീത ക്രിഷ്.
1979 ഒക്ടോബര്‍ 21 നാണ് സംഗീതയുടെ ജനനം. താരത്തിന് ഇപ്പോള്‍ 42 വയസ്സുണ്ട്.
ചെന്നൈയിലാണ് സംഗീത ജനിച്ചത്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഭരതനാട്യം പഠിച്ചിട്ടുണ്ട്.
1990 ലാണ് സംഗീത ആദ്യമായി സിനിമയില്‍ മുഖം കാണിച്ചത്.
ദിലീപ് ചിത്രം ദീപസ്തംഭം മഹാശ്ചര്യം, മോഹന്‍ലാല്‍ ചിത്രം ശ്രദ്ധ എന്നിവയിലും സംഗീത അഭിനയിച്ചു.
പിന്നണി ഗായകന്‍ ക്രിഷിനെയാണ് സംഗീത വിവാഹം കഴിച്ചത്. 2009 ലാണ് ഇരുവരും വിവാഹിതരായത്.
സംഗീത തന്റെ പുതിയ ചിത്രങ്ങളും കുടുംബചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്.
screenima.com
or visit us at
Like & Share
Learn more